2019 ഫെബ്രുവരി 21, വ്യാഴാഴ്‌ച
വേനൽ
വേനൽ വരുന്നു.
വിണ്ടുകീറിയ പാടങ്ങളിലൂടെ
വരണ്ട നദീഹൃദയങ്ങളിലൂടെ
ഉഷ്ണവും പൊടിക്കാറ്റും സമ്മാനിച്ചുകൊണ്ട്
ഗ്രീഷ്മ ജ്വാലകളോടെ
വേനൽ കടന്നു വരുന്നു.
2019 ജനുവരി 19, ശനിയാഴ്‌ച
ആകാശവിളക്ക്
ആകാശത്ത് തെളിയുന്ന ഈ വിളക്ക്
ആത്മാവിൽ പ്രകാശമാകട്ടെ
2018 നവംബർ 30, വെള്ളിയാഴ്‌ച
നിസ്സഹായതയുടെ നിലവിളികൾ
അക്രിലിക്ക് പെയിൻെറിങ്ങ്
അക്രിലിക്ക് പെയിൻെറിങ്ങ്
സമാധാനത്തിൻെറ സ്മാരകം
2018 നവംബർ 13, ചൊവ്വാഴ്ച
പാടം പച്ചച്ച പാടം
2018 ജൂൺ 14, വ്യാഴാഴ്‌ച
തളിരും തണലും തേടി
തളിരു തേടി തണലു തേടി പോകുന്ന നേരം കണ്ട കാഴ്ച
ഇരുണ്ട സന്ധ്യ
ഇരുളിലേക്ക് അലിഞ്ഞു ചേരുന്ന സന്ധ്യ
നഷ്ടപ്പെടുന്ന ഗ്രാമചാരുത
മഴമേഘങ്ങളുടെ രൂപവൈചിത്ര്യങ്ങളും നിറഭേദങ്ങളും
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)