2020, ഫെബ്രുവരി 4, ചൊവ്വാഴ്ച
ചെമ്പരത്തി പറഞ്ഞത്
കാറ്റിൻെറ കയ്യിൽ ആടുവാൻ വയ്യെനി
കനവിൻെറ വഴിയെ നടക്കാനുമാകില്ല
കാടുകത്തുന്നു കണ്ടുവോ കണ്ണടക്കാതെ നീയാ
രോദനം കേട്ടുവോ കാതുപൊത്തീടാതെ
ജീവനും കൊണ്ടോടുന്നു ജീവികൾ
ഓടുവാനാകാതെ നില്ക്കുന്നു ഞങ്ങളീ
ഭൂമിയുടെ നെഞ്ചകം കത്തിയെരിയുംവരെ
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)