2018 ഏപ്രിൽ 30, തിങ്കളാഴ്‌ച

ചാലക്കുടിയിലെ വിഷുവും മഴയും





2018 ലെ  വിഷു ഒാർമ്മയിൽ  തെളിയുന്നത്
കുട്ടികൾ  തീർത്ത  തീപ്പൊരികളാലല്ല
പെട്ടെന്ന് വന്ന് തകർത്തു പെയ്ത മഴകാഴ്ചകളാണ്
മഴക്കു നന്ദി.

പൂക്കൾ നിറഞ്ഞ തൊടികൾ


പൂക്കൾ നഷ്ടമാകാത്ത ഇടങ്ങൾ
ഹരിതവർണതടങ്ങൾ
കാലം നഷ്ടപ്പെടുത്താത്ത ഒാർമ്മകൾ
സമയനദീതീരഭൂമികൾ

2018 ഏപ്രിൽ 8, ഞായറാഴ്‌ച